2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

ചെറുതെങ്കിലും, ചിലത്‌


ചില കഥകള്‍ അങ്ങനെയാണ്‌!
തീരെ ചെറിയവാക്കുകളില്‍,
വാക്യങ്ങളില്‍, ഖണ്‌ഡികകളില്‍.....
അങ്ങനെ, തീരെ ചെറുത്‌!
പക്ഷേ,പറയാന്‍ ചിലതുണ്ടായിരിക്കും,
ചെറുതെങ്കിലും, ശക്തം!
അത്‌ എവിടെയെങ്കിലുമൊക്കെ
നീറിപിടിക്കും. തീര്‍ച്ച!
ഈ പറഞ്ഞതില്‍നിന്നൊന്നും
എന്റെ കഥകള്‍
മാറി നില്‍ക്കുന്നില്ലെന്ന്
ഞാന്‍ ഉറച്ച്‌ വിശ്വസിക്കുന്നു.
പ്രിയ സുഹൃത്തേ,
ഈ കഥകളുടെ ലോകത്തേയ്ക്ക്‌


!
2 അഭിപ്രായങ്ങൾ:

  1. സനില്‍ സാര്‍ ബ്ലോഗ് കാണാന്‍ താമസിച്ചു പോയി.. ഇനി തുടര്‍ച്ചയായി വരാം. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  2. താങ്കളുടെ രചനകൾ...ഓരോന്നും വളരെ മനോഹരമായിരുന്നു ...... ആശംസകൾ നേരുന്നു

    മറുപടിഇല്ലാതാക്കൂ